Partner im RedaktionsNetzwerk Deutschland
PodcastsReligion und SpiritualitätThe Bible in a Year - Malayalam

The Bible in a Year - Malayalam

Ascension
The Bible in a Year - Malayalam
Neueste Episode

Verfügbare Folgen

5 von 212
  • ദിവസം 200: വിധിപ്രഖ്യാപനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഏശയ്യായുടെ പുസ്തകത്തിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്തിനെക്കുറിച്ചും ഏശയ്യാ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് പ്രവചിക്കുന്നു. ഈജിപ്തിൽ ദൈവമായ കർത്താവിനെ അംഗീകരിക്കുന്ന ഒരു ജനത ഉണ്ടാകുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. നാഹും പ്രവാചകന്‍ നിനവേയ്ക്കെതിരെ പ്രവചിക്കുന്നു. നമ്മുടെ ദൈവമാണ് ചരിത്രത്തെയും രാജ്യങ്ങളെയും നിയന്ത്രിക്കുന്നത്, നമ്മൾ ഒന്നിനെയും ആരെയും ഭയപ്പെടേണ്ടതില്ല എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [ഏശയ്യാ 18-20, നാഹും 1-2, സുഭാഷിതങ്ങൾ 10:25-28] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Nahum #Proverbs #ഏശയ്യാ #നാഹും #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിധി പ്രഖ്യാപനം #എത്യോപ്യയ്ക്കെതിരെ #ഈജിപ്തിനെതിരെ #ഈജിപ്തിനെ അടയാളം #നിനവേയുടെമേൽ വിധി #നിനവേയുടെ പതനം #നിനവേ #ninave #എത്യോപ്യ #ethiopia #ഈജിപ്ത് #egypt
    --------  
    25:13
  • ദിവസം 199: സഹനങ്ങളിലൂടെ ദൈവത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത് സിറിയായ്ക്കും എഫ്രായിമിനും സമരിയായ്ക്കും എതിരെയുള്ള വിധി വാചകമാണ്. ജോയേൽ പ്രവാചകനിലൂടെ ആത്മാവിനെ വർഷിക്കുമെന്നുള്ള സൂചനയും നമുക്ക് ലഭിക്കുന്നു. ഏറ്റവും നല്ലതിനെ വെളിയിൽ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് ജീവിതത്തിലെ വേദനകളും സഹനങ്ങളും. ദുരിതങ്ങളെ ഓർത്തെടുത്ത് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞാൽ, നല്ല കാലങ്ങളെക്കാൾ അധികം നന്മ കൊണ്ടു വരാൻ പോകുന്നത് ദൈവത്തിന് നന്ദി പറയുന്ന ആ സന്ദർഭങ്ങൾ ആയിരിക്കും. സങ്കടങ്ങൾ ദൈവം തള്ളിക്കളഞ്ഞ കാലങ്ങളല്ല, മറിച്ച് നമ്മളെ കൂടുതൽ സ്നേഹത്തോടെ തേടിയെത്തിയ കാലങ്ങളാണ് എന്ന് മനസ്സിലാക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ഏശയ്യാ 16-17, ജോയേൽ 3-4, സുഭാഷിതങ്ങൾ 10:21-24] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Joel #Proverbs #ഏശയ്യാ #ജോയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏശയ്യാ #Isaiah #ദമാസ്ക്കസ് #Damascus #സിറിയാ #Siriya #സമരിയ #Samariya #എഫ്രായിം #Ephrayim
    --------  
    20:02
  • ദിവസം 198: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഏശയ്യാ പ്രവാചകൻ്റെയും ജോയൽ പ്രവാചകൻ്റെയും യൂദാ രാജ്യത്തോടുള്ള പ്രവചനങ്ങളാണ് നാം ശ്രവിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ഒരോ സഹനങ്ങളും സങ്കടങ്ങളും കൂടുതൽ അനുതപിക്കാനുള്ള ആഹ്വാനമായി കാണാൻ നമുക്ക് സാധിക്കണം. തിന്മയും പാപവും സ്വാർത്ഥതയും ദൈവനിയോഗങ്ങൾ മറന്നുള്ള ജീവിതവും, അവിശ്വസ്തതയുമെല്ലാം ഉപേക്ഷിച്ച്, ‘അനുതപിച്ചാൽ രക്ഷപ്രാപിക്കും’ എന്ന സന്ദേശത്തിലൂടെ ദൈവാശ്രയബോധത്തിലേക്ക് മടങ്ങിവരാൻ പ്രവാചക വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വചനം വിശദീകരിച്ചു തരുന്നു. [ഏശയ്യാ 14-15, ജോയേൽ 1-2, സുഭാഷിതങ്ങൾ 10:17-20] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Joel #Proverbs #ഏശയ്യാ #ജോയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാബിലോണിനെതിരെ #അസ്സീറിയായ്‌ക്കെതിരേ #ഫിലിസ്ത്യർക്കെതിരേ #മൊവാബിനെതിരേ
    --------  
    24:55
  • ദിവസം 197: സർവ്വമഹത്വം ദൈവത്തിന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഏശയ്യായുടെ പ്രവചനത്തിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ചില അടയാളപ്പെടുത്തലുകളും, തോബിത്തിൻ്റെ പുസ്തകത്തിൽ തോബിത്തിൻ്റെ നന്ദി പ്രകാശനവും അന്തിമ ഉപദേശവും നമ്മൾ ശ്രവിക്കുന്നു. ഒരു ജീവിതത്തിൻ്റെ നന്മ, ഒരാൾ തനിക്കു ലഭിച്ച നന്മകൾക്കും നേട്ടങ്ങൾക്കും എത്രമാത്രം ദൈവത്തിനു മഹത്വം കൊടുക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. എത്രത്തോളം പ്രാർത്ഥനയിൽ നാം വളരുന്നോ അത്രത്തോളം നമ്മുടെ ജീവിതം സുഗമമായിരിക്കുമെന്നും, കാണുന്നതും കേൾക്കുന്നതും വച്ച് മറ്റുള്ളവരെയും അവരുടെ നിലപാടുകളെയും അവരുടെ ജീവിതത്തെയും വിധിക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു. [ഏശയ്യാ 11-13, തോബിത് 13-14, സുഭാഷിതങ്ങൾ 10:13-16] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസ്സീറിയാ #Assyria #തോബിത് #Tobit #സാറാ #Sara #തോബിയാസ് #Tobias #ഏശയ്യ #Isaiah #നിനെവേ #Nineve
    --------  
    28:34
  • ദിവസം 196: മിശിഹായുടെ ജനനം പ്രവചിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    മിശിഹായുടെ ജനനം ഏശയ്യാ പ്രവചിക്കുന്ന ഭാഗം ഇന്ന് നാം ശ്രവിക്കുന്നു. കൂടാതെ ഇസ്രയേലിനുള്ള ശിക്ഷയും അസ്സീറിയായുടെ അഹങ്കാരത്തിനുള്ള പ്രതിഫലവും പ്രവചിക്കപ്പെടുന്നു. തോബിത്തിൻ്റെ പുസ്തകത്തിൽ നിന്ന് നല്ല ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും മാതാപിതാക്കളോടുള്ള കടമകളെക്കുറിച്ചും വിശദമാക്കുന്ന ഭാഗങ്ങളും നമുക്ക് ശ്രവിക്കാം. നമ്മുടെ ബന്ധങ്ങളെ ഗൗരവമായി എടുക്കാനും ദൈവം തന്ന ബന്ധങ്ങളെ ആദരവോടെ കാണാനും ഞങ്ങളെ സഹായിക്കണമേയെന്നും ദൈവത്തോട് ചേർന്നുള്ള ജീവിതത്തിൽ ദൈവഭക്തി നമുക്ക് നൽകുന്ന നേട്ടങ്ങളെ കാണാൻ ഞങ്ങളുടെ കണ്ണുകൾ തുറക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ഏശയ്യാ 9-10, തോബിത് 10-12, സുഭാഷിതങ്ങൾ 10:9-12] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏശയ്യാ #Isaiah #തോബിത് #Tobit #നുകം #ദണ്ഡ് #സമാധാനത്തിൻ്റെ #രാജകുമാരൻ #കർത്താവിൻ്റെ ഉപകരണം #Lord’s instrument #റഫായേൽ #Raphael #കർത്താവിൻ്റെ മാലാഖ #Angel of the Lord #തോബിയാസ് #റഗുവേൽ
    --------  
    29:02

Weitere Religion und Spiritualität Podcasts

Über The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Podcast-Website

Höre The Bible in a Year - Malayalam, RealModel Podcast und viele andere Podcasts aus aller Welt mit der radio.de-App

Hol dir die kostenlose radio.de App

  • Sender und Podcasts favorisieren
  • Streamen via Wifi oder Bluetooth
  • Unterstützt Carplay & Android Auto
  • viele weitere App Funktionen

The Bible in a Year - Malayalam: Zugehörige Podcasts

Rechtliches
Social
v7.21.1 | © 2007-2025 radio.de GmbH
Generated: 7/18/2025 - 11:57:52 PM